ചേരാപുരം.യു.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീ ശ്രീജിത്ത് കൈവേലി നിർവ്വഹിക്കുന്നു

 ചേരാപുരം.യു.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീ ശ്രീജിത്ത് കൈവേലി നിർവ്വഹിക്കുന്നു (72.97M)

5 അഭിപ്രായങ്ങൾ:

 1. ചേരാപുരം യു.പി.സ്കൂളിന്റെ ബ്ലോഗ് നന്നായിരിക്കുന്നു. ലേ ഔട്ട് കറച്ചുകൂടി മനോഹരമാക്കാമെന്നു തോന്നുന്നു. രചനകളും ആലാപനവും നന്നായി.
  ആശംസകള്‍ .............
  സ്നേഹത്തോടെ
  ജയരാജന്‍ വടക്കയില്‍
  www.kgmsups.co.cc

  മറുപടിഇല്ലാതാക്കൂ
 2. പ്രിയപ്പെട്ട സാർ,ഞങ്ങൾ തുടക്കക്കാരാണ്.ലേ ഔട്ട് നന്നാക്കണമെന്നുണ്ട്..അറിവിന്റെ പരിമിതി തന്നെയാണ് പ്രശ്നം.ഉപദേശനിർദ്ദേശങ്ങൾ മേലിലും നന്ദിയോടെ പ്രതീക്ഷിക്കുന്നു.സമയമുണ്ടാകുമ്പോൾ ഞങ്ങളെ സന്ദർശിക്കാൻ മറക്കരുത്...സ്നേഹാദരങ്ങളോടെ http://cherapuramups.blogspot.com

  മറുപടിഇല്ലാതാക്കൂ
 3. ബ്ലോഗ് നന്നായിട്ടുണ്ട് ,രചനയും ആലാപനവും നല്‍കുന്നത് ഇഷ്ടമായി വീണ്ടും വരാം

  മറുപടിഇല്ലാതാക്കൂ
 4. ചേരാപുരം യു.പി.സ്കൂളിന്റെ ബ്ലോഗ് നന്നായിട്ടുണ്ട്. സ്കുള് ബ്ലോഗും വായിക്കപെടുന്നുണ്ട് എന്നാണ് ഞങ്ങളുടെ അനുഭവം.ഫേസ്ബുക്കില്‍ ഷെയര്‍ചെയ്താല്‍ മതി. കാളികാവ് ബസാര്‍ സ്കുളിനെ ബ്ലോഗ് ലിസ്റ്റില്‍ ഉള്‍പെടുത്തിയതിന് നന്ദി...നിര്‍ദ്ദേശം പരിഗണിക്കാം...

  മറുപടിഇല്ലാതാക്കൂ
 5. രജീഷ് നടുവത്ത്, മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവ്, സന്ദർശിച്ചതിനും.നിർദ്ദേശം നൽകിയതിനും നന്ദി

  മറുപടിഇല്ലാതാക്കൂ