കുയിലമ്മ ................മേഘ 7ഡി

കുയിലമ്മ               മേഘ   7ഡി


കുയിലേ കാക്കക്കുയിലമ്മേ
ഒരു നിമിഷം നീ നിൽക്കാമോ,
മധുഗാനം നീ പാടാമോ,
സ്വരമാധുരി ഞാൻ കേൾക്കട്ടെ.

നിന്നെ കാണാൻ എന്തു രസം,
നിൻ ശ്രുതി കേൾക്കാൻ എന്തു സുഖം.
നിന്നുടൽ ഏഴും ചേർന്ന നിറം,
പാടും ഗാനം ലയ സുഭഗം.

4 അഭിപ്രായങ്ങൾ:

  1. നല്ല കവിത ..ഇടപ്പള്ളിയുടെയും ചങ്ങംബുഴയുടെയുമൊക്കെ പോലെ തട്ടും തടവുമില്ലാത്ത വരികള്‍ ...

    മറുപടിഇല്ലാതാക്കൂ
  2. നിങ്ങള്‍ക്കും നല്ല കഥകളും കവിതകളും വായിക്കണ്ടേ..ക്ലിക്ക് ചെയ്യൂ..http://odiyan007.blogspot.com/കൂടെ ഫോളോ(പിന്തുടരൂ)ചെയ്യൂ..അതു നിങ്ങള്ക്ക് മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന കഥകളും കവിതകളും നര്‍മ്മങ്ങളും കൂടി വായിക്കാന്‍ ഇടയാക്കും.

    മറുപടിഇല്ലാതാക്കൂ