പച്ചപിടിച്ചൊരു വയലുകൾ തോറും
തുമ്പികൾ പാറി രസിക്കുന്നു.
നെൽക്കതിർ വിളഞ്ഞു നിൽക്കുമ്പോൾ
കൊയ്യാൻ കർഷകരെത്തുന്നു.
വയലിൽ കൊയ്യും കർഷകരെല്ലാം
കൊയ്ത്തുപാട്ടുകൾ പാടുന്നു.
പക്ഷികൾ മോഹനഗാനം മൂളി-
മാനംമുട്ടെ പോകുന്നു.
കൊറ്റികൾ പാറിയിറങ്ങുന്നു,
കുട്ടികൾ ആർത്തുചിരിക്കുന്നു.
കവിത ഇഷ്ടമായി. ആശംസകള്‍.
മറുപടിഇല്ലാതാക്കൂസാർ, കവിത വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.
ഇല്ലാതാക്കൂnannayittund .......iniyum ezuthuka
മറുപടിഇല്ലാതാക്കൂഅഭിപ്രായം എഴുതിയതിൽ വളരെ സന്തോഷമുണ്ട് .........വായിച്ചതിനും അഭിപ്രായത്തിനും നന്ദി...സസ്നേഹം
ഇല്ലാതാക്കൂഇവിടം കവിതയെഴുതുന്ന കൂട്ടുകാരുടെ കൂടാണല്ലോ ?
മറുപടിഇല്ലാതാക്കൂഎല്ലാ ആശംസകളും നേരുന്നു
അഭിപ്രായം എഴുതിയതിൽ വളരെ സന്തോഷമുണ്ട് .........വായിച്ചതിനും അഭിപ്രായത്തിനും നന്ദി...സസ്നേഹം
ഇല്ലാതാക്കൂപച്ച പിടിച്ച വയലുകള്‍ തോറും പാറി നടക്കുന്ന പൂം പാറ്റ യുടെ ഭംഗിയെ വര്‍നിച്ച ഫസലിന മോളുടെ കവിട നന്നയിട്ടുണ്ട് .അഭിനന്ടനങ്ങള്‍
മറുപടിഇല്ലാതാക്കൂഅഭിപ്രായം എഴുതിയതിൽ വളരെ സന്തോഷമുണ്ട് .........വായിച്ചതിനും അഭിപ്രായത്തിനും നന്ദി...സസ്നേഹം
ഇല്ലാതാക്കൂകുഞ്ഞുകവിതയിലിത്ര ചന്തമുള്ള വയല്‍കാഴ്ച്ച കാട്ടിതന്നല്ലോ ഫസ് ലീനക്കുട്ടി..വളരെ ഇഷ്ടായീ ട്ടോ കവിത. അഞ്ജു ശ്രീയുടെ കവിതയും ഞാന്‍ വായിച്ചിരുന്നു,അവിടെ ,നിങ്ങളുടെ സ്കൂളിലെ കുറുമ്പന്‍ ചെറുക്കന്മാരോടും പറ കവിതയെഴുതാന്‍ ... ഇനിയുമെഴുതണം,ഒരുപാടു വായിക്കുകയും വേണം. ഇവിടെ ഇടക്കിടക്ക് ഇനിയും വരാം...
മറുപടിഇല്ലാതാക്കൂഅഭിപ്രായം എഴുതിയതിൽ വളരെ സന്തോഷമുണ്ട് .........വായിച്ചതിനും അഭിപ്രായത്തിനും നന്ദി...സസ്നേഹം
മറുപടിഇല്ലാതാക്കൂ