
അമ്മുവിന്‍റെ പൂന്തോട്ടം
അമ്മുവിനുണ്ടൊരു പൂന്തോട്ടം
ചന്തം ചേരും പൂന്തോട്ടം,
ആനന്ദത്താല്‍ പൂക്കള്‍ ചിരിക്കും
ചാരുതയാര്‍ന്നൊരു പൂന്തോട്ടം .
എന്തൊരു ചന്തം പൂന്തോട്ടം,
പച്ച പുതച്ചൊരു പൂന്തോട്ടം ,
ആടി രസിക്കും പൂന്തോട്ടം ,
അമ്മുവിനായൊരു പൂന്തോട്ടം
.സയാന.എം.കെ 6A
ഈ കവിത വളരെ നന്നായിട്ടുണ്ട് .അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂ