മാധ്യമം വെളിച്ചം പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം . പി. സോമനാഥൻ സ്വാഗതം പറയുന്നു.
ശ്രീ.എം.വിജയൻ അദ്ധ്യക്ഷം വഹിച്ചു
പത്രസമർപ്പണം ശ്രീ മാണിക്കോത്ത് ബഷീർ മാസ്റ്റർ നിർവ്വഹിച്ചു
ആശംസകൾ: ശ്രീ മനോജ് (മാധ്യമം പ്രതിനിധി)
ആശംസകൾ: പി.ടി.എ പ്രസിഡണ്ട്
ആശംസകൾ: ടി.അഹമ്മദ്
നന്ദി: ശ്രീ.എം നാരായണൻ