ഒളിച്ചിരിക്കും പൂമ്പാറ്റ
കുണുങ്ങി വന്ന് പൂവിന്നുള്ളിലെ
പൂന്തേനുണ്ണും പൂമ്പാറ്റ.
നല്ലൊരു മഞ്ഞയുടുപ്പിട്ട്
പാറിരസിക്കും പൂമ്പാറ്റ
ഒപ്പം പാറി രസിക്കാനായ്
കൂടെ ഞാനും പോന്നോട്ടെ?
ഒത്തിരിയൊത്തിരി പൂന്തേനും
പൂമ്പൊടിയും ഞാൻ തന്നീടാം
കുഞ്ഞിച്ചിറകാൽ പാറും കുഞ്ഞിനു
പുത്തനുടുപ്പും നൽകീടാം
സുന്ദരിയാമെൻ ചങ്ങാതീ
എന്തൊരു ചേലാ കണ്ടീടാൻ!
സുന്ദരിയാമെൻ ചങ്ങാതീ
മറുപടിഇല്ലാതാക്കൂഎന്തൊരു ചേലാ കണ്ടീടാൻ!
നിങ്ങടെ സ്കൂളില്‍ മുഴുവനും കവയത്രികളാണോ?
നല്ല കവിത.
കവികളുമുണ്ട്..പക്ഷേ അവരൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ട് വലിയ തിരക്കിലാണ്...
ഇല്ലാതാക്കൂAll the best dear Anjana & supporting teachers.
മറുപടിഇല്ലാതാക്കൂthanks
ഇല്ലാതാക്കൂനല്ല രസമുള്ള കുട്ടിക്കവിത. :) ഇഷ്ടായി.. ഇനിയുമെഴുതൂ മോളൂസേ....
മറുപടിഇല്ലാതാക്കൂസാർ, കവിത വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.
ഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂസാർ, കവിത വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.
ഇല്ലാതാക്കൂ