മാതൃസ്നേഹം………അയന.. കെ.പി…5TH std


മാതൃസ്നേഹം………അയന.. കെ.പി…5TH std

അമ്മ തൻ കുഞ്ഞിനെ വാരിപ്പുണരുമ്പോൾ
ഒരു മാത്ര ഞാനെന്തൊ ഓർത്തു പോയി
മാതാവിൻ സ്നേഹമൊരിക്കലും കിട്ടാത്ത
കുഞ്ഞുങ്ങളെന്റെ മനസ്സിൽ വന്നു.

ഒരു ജന്മമെങ്കിലും ആരോരുമില്ലാത്ത
കുഞ്ഞുങ്ങൾക്കേകേണമെന്റെ സ്നേഹം.
അമ്മയായാലുമൊരച്ഛനായ് തീർന്നാലു
മാരും കൊതിച്ചിടും മാതൃസ്നേഹം.

4 അഭിപ്രായങ്ങൾ:

  1. മാതര്‍ സ്നേഹത്തിന്റെ മധുരം നുകരാന്‍ വിധിയില്ലാതെ പോയ കുരുന്നുകളുടെ നൊമ്പരം പങ്കു വെക്കുന്ന അയന മോളുടെ വരികള്‍ ഹൃദ്യമായിരുന്നു ,അഭിനന്ദനങ്ങള്‍ ..ഇനിയും ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  2. കുഞ്ഞുങ്ങളുടെ ഭാവനയ്ം പ്രതിഭയും കണ്ടിട്ട് ആഹ്ലാദം തോന്നുന്നു. അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. nammude nattil ninnu,kaviyithri marum uyarnnu varatte,,,,,,,cngts

    മറുപടിഇല്ലാതാക്കൂ