അമ്മ --------------------------------- അനര്‍ഘ 6A

അമ്മയുണ്ടമ്മയുണ്ടമ്മയുണ്ടേ
 നെഞ്ചോടു ചേര്‍ക്കുവാന്‍ അമ്മയുണ്ടേ 
ഊണ്‌മില്ലാതെ ഉറക്കമില്ലാതെ 
കാത്തിരിക്കുന്നോരമ്മയുണ്ടേ.
എന്നെ സ്നേഹിക്കുന്നോരമ്മയുണ്ട്‌
പുഞ്ചിരിക്കുന്നോരമ്മയുണ്ട്
അമ്മയുണ്ടമ്മയുണ്ടമ്മയുണ്ടെ 
നെഞ്ചോടു ചേര്‍ക്കുവാന്‍ അമ്മയുണ്ടേ...4 അഭിപ്രായങ്ങൾ: