പ്രവേശനോത്സവം

വര്‍ഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പുതിയ കുട്ടികളുടെ സ്വയം പരിചയപ്പെടുത്തല്‍ ,കലാപരിപാടികള്‍ ,മധുരവിതരണം എന്നിവ ഉണ്ടായിരുന്നു ..പി ടി , എം പി ടി അംഗങ്ങള്‍ പങ്കെടുത്തു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ