ചാങ്ങാത്തം

ഏഴാം തരം വിദ്യാര്‍ഥിനി മുഹ്സിനത് സാഫിയ എഴുതിയ കവിത "ചങ്ങാത്തം ". ആറാം തരത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എഴുതിയതാണ് ഈ കവിത. ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥി സൂരജ് .എം .എസ് .ആണ് സംഗീതം നല്‍കി ആലപിച്ചത് .ഇതിനു വീഡിയോ തയാറാക്കിയതും കുട്ടികള്‍ തന്നെയാണ് മനോഹരങ്ങളായ നിരവധി കവിതകള്‍ ഈ കുട്ടി എഴുതിയിട്ടുണ്ട് .അവ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുംഈ കുരുന്നുകളുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവുമാണ്...വീണ്ടു ഈ കൊച്ചു ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ മറക്കരുത്. സ്നേഹാദരങ്ങളോടെ ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ