കൂട്ടില്ല………………..അജിത് മാളവിക….7ഡി



അന്നുനാം കണികണ്ട മലയെവിടെ?
തോടും കുളവും വയലുമിന്നെവിടെ?
മാമരം നീളെ തണൽ വിരിച്ചീടുന്ന-
പക്ഷികൾ പാറിപ്പറന്നിരുന്നീടുന്ന-
ആ കൊച്ചു കുന്നിന്നെവിടെയാണ്?

മാനില്ല മയിലില്ല പൂക്കളില്ല!
കൂട്ട്കൂടാൻ നമുക്കാരുമില്ല!
കാണാം നമുക്കിന്നു കെട്ടിടങ്ങൾ,
ആർത്തിരമ്പീടുന്ന പട്ടണങ്ങൾ!

5 അഭിപ്രായങ്ങൾ:

  1. Nice !! Look at the nature ....u will get more and more to write dear little girl....go on....my wishes ....

    മറുപടിഇല്ലാതാക്കൂ
  2. വരും തലമുറയുടെ രോദനം ..നന്നായി മോളെ ...........

    മറുപടിഇല്ലാതാക്കൂ
  3. ഇന്നെത്തെ ലോക ആശങ്ക ,മനോഹരമായ്‌, ചുരുക്കും വരികളിലെ വലിയകാര്യം !!

    മറുപടിഇല്ലാതാക്കൂ
  4. good school blog best vishes. pl visit : bio-vision-s.blogspot.com VIDEO BLOG FOR BILOGY pl give a link to BIO-VISION

    മറുപടിഇല്ലാതാക്കൂ
  5. എങ്കിലും ഞാനിന്നു കാണുന്നിവയൊക്കെ
    എന്മനതാരിലെ ഓർമ്മ ചെപ്പിനുള്ളിൽ

    മറുപടിഇല്ലാതാക്കൂ