നെൽ‌പ്പാടം………………….അജിത് മാളവിക 7ഡി







 സ്വർണ്ണം പൂശിയ നെൽ‌പ്പാടത്ത്
കൊറ്റികൾ തത്തകൾ വന്നെത്തി
നെൽക്കതിർ കൊത്തിയെടുക്കുന്നു
അവർ മാനത്തേക്ക് പറക്കുന്നു.

ഞണ്ടുകൾ മീനുകൾ ഉത്സാഹത്താൽ
തുള്ളിച്ചാടി രസിക്കുമ്പോൾ
കുട്ടികളെല്ലാം ആഹ്ലാദത്താൽ
തുള്ളിച്ചാടി വരുന്നുണ്ടേ.

5 അഭിപ്രായങ്ങൾ:

  1. ആ ഹ ഹാ..
    സ്വർണ്ണം പൂശിയ നെൽപ്പാടം ...
    വളരെ നല്ലത്‌

    മറുപടിഇല്ലാതാക്കൂ
  2. ജയചന്ദ്രന്‍ മൊകേരി2012 ജൂലൈ 10, 11:31 AM-ന്

    കുഞ്ഞു മനസ്സിലെ കുഞ്ഞു കാഴ്ചകള്‍ ............നന്നായി മാളവിക . വീണ്ടും എഴുതൂ

    മറുപടിഇല്ലാതാക്കൂ
  3. അജിത് മാളവിക2012 ജൂലൈ 10, 4:03 PM-ന്

    ഉദയപ്രഭന്‍,അജ്ഞാതന്‍,Kalavallabhan,ജയചന്ദ്രന്‍ മൊകേരി...എല്ലാവർക്കും നന്ദി

    മറുപടിഇല്ലാതാക്കൂ