പാറിനടക്കും കിന്നരിയാം പൂമ്പാറ്റേയെൻ കുഞ്ഞാറ്റേ
എന്നുടെ കൂടെ പോരാമോ
കളിയാടീടാൻ കൂടാമോ?
വർണ്ണച്ചിറകുകൾ വീശുമ്പോൾ
വാനിൽപ്പാറി രമിക്കുമ്പോൾ
പൂന്തേനുണ്ട് രസിക്കുമ്പോൾ
കാണാനെന്തൊരു രസമാണ്.
നിന്നെപ്പോലെ വാനിൽ പാറാൻ
എനിക്കുമുണ്ടേ മോഹം.
കടമായ് നിന്നുടെ ചിറകുകൾ തരുമോ
കൂടെച്ചേർന്നു പറന്നീടാൻ.
മത്സരമുള്ളോരു ലോകത്ത്
മറുപടിഇല്ലാതാക്കൂമനസ്സിരുത്തി,പ്പഠിച്ചാലോ
മാനമ്മുട്ടെ പാറി നടക്കാൻ
മായച്ചിറകൊന്നെത്തീടും
Vk Abdulla oru poompattaye pole parinadakkaan kothikkunna thrisha molude kochu kavitha nannayittundu ..abhinandanangal..
മറുപടിഇല്ലാതാക്കൂ