കൃഷിക്കാരൻ………………………..അഭിജിത്ത്…6ബി

സൂര്യനുദിച്ചൂ മാനത്ത്,
പച്ച വീരിച്ചൂ താഴത്ത്,
ഭൂമിയിൽ സ്വർഗ്ഗം പണിയാനായ്
നെല്ലു വിളഞ്ഞൂ പാടത്ത്.

നിറങ്ങളേഴുമണിഞ്ഞപ്പോൾ
നാടൊരു സുന്ദരിയായ് മാറി,
നന്മയെഴുന്നൊരു ഗ്രാമത്തെ‌‌‌‌‌‌-
സുമംഗലയാക്കി കൃഷിക്കാരൻ

3 അഭിപ്രായങ്ങൾ:

  1. നന്മയെഴുന്നൊരു ഗ്രാമത്തെ‌‌‌‌‌‌-
    സുമംഗലയാക്കി കൃഷിക്കാരൻ,മനോഹരം !

    മറുപടിഇല്ലാതാക്കൂ
  2. നന്മയെഴുന്നൊരു ഗ്രാമത്തെ‌‌‌‌‌‌-
    സുമംഗലയാക്കി കൃഷിക്കാരൻ കുഞ്ഞു വരികളില്‍ ഒരായിരം അര്‍ത്ഥങ്ങള്‍ .നന്നായിട്ടുണ്ട് മോനെ .......

    മറുപടിഇല്ലാതാക്കൂ