എന്തൊരു രസമാ മഴവില്ല്!
മാനത്തുള്ളൊരു മഴവില്ല്.
വെള്ളിവെളിച്ചമുദിച്ചു വരുമ്പോൾ,
ചിരിതൂകുന്നൊരു മഴവില്ല്.
കുട്ടികൾ ആർത്തു രസിക്കുമ്പോൾ,
മാഞ്ഞുമറഞ്ഞു മഴവില്ല്.
കാർമേഘങ്ങൾ നിറയുമ്പോൾ
ഉള്ളിലൊളിക്കും മഴവില്ല്.
ഏഴുനിറങ്ങൾ ചാലിച്ചെഴുതിയ
കാവ്യമനോഹരി മഴവില്ല്!
വർണ്ണക്കവിതകളെഴുതും
മറുപടിഇല്ലാതാക്കൂചേരാപുരമാം മഴവില്ല്
പോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും ഒരുപാട് നന്ദി
ഇല്ലാതാക്കൂഏഴുനിറങ്ങൾ ചാലിച്ചെഴുതിയ
മറുപടിഇല്ലാതാക്കൂകാവ്യമനോഹരി മഴവില്ല്!.... നന്നായിട്ടുണ്ട്
പോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും ഒരുപാട് നന്ദി
ഇല്ലാതാക്കൂvery good fathima sherin
മറുപടിഇല്ലാതാക്കൂപോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും ഒരുപാട് നന്ദി
ഇല്ലാതാക്കൂനല്ലത്. ഇനിയും എഴുതുക
മറുപടിഇല്ലാതാക്കൂ