ഇടിയും മിന്നലും ഒപ്പം വന്നൂ പെരുമഴയായി മഴക്കാലം.
തുള്ളി ഇരമ്പി വരുന്നേരം,
കാണാനെന്തൊരു രസമെന്നോ!
തവളകൾ പോക്രോം കരയുന്നു,
തണുപ്പിലാകെ കുളിരുന്നു.
ആഹാ നല്ലൊരു മഴ വന്നൂ,
മഴ കൊണ്ടീടാൻ എന്തു സുഖം!
കുത്തിയൊലിക്കും മഴവെള്ളം
കുമിളകൾ നിറയെ പൊങ്ങുന്നു,
പെരുമഴ പേമഴ പൂമഴയായ്-
പ്രകൃതിയിലെങ്ങും പവിഴമഴ.
നന്നായി.. ഇനിയും എഴുതുക
മറുപടിഇല്ലാതാക്കൂഞങ്ങളോട് കാണിക്കുന്ന വാത്സല്യത്തിന് നന്ദി...........സ്നേഹപൂർവ്വം
ഇല്ലാതാക്കൂആരതിക്കുട്ടീ ,മഴക്കുട്ടീ നന്നായി എഴുതി..ഇനിയും ഒരുപാട് എഴുതണം മോള്
മറുപടിഇല്ലാതാക്കൂഞങ്ങളോട് കാണിക്കുന്ന വാത്സല്യത്തിന് നന്ദി...........സ്നേഹപൂർവ്വം
ഇല്ലാതാക്കൂവളരെ നല്ല വരികള്‍ എല്ലാവിധ ആശംസകളും
മറുപടിഇല്ലാതാക്കൂഞങ്ങളോട് കാണിക്കുന്ന വാത്സല്യത്തിന് നന്ദി...........സ്നേഹപൂർവ്വം
ഇല്ലാതാക്കൂപെരുമഴ പേമഴ പൂമഴയായ്-
മറുപടിഇല്ലാതാക്കൂപ്രകൃതിയിലെങ്ങും പവിഴമഴ......നന്നായി നനച്ച മഴ
ഞങ്ങളോട് കാണിക്കുന്ന വാത്സല്യത്തിന് നന്ദി...........സ്നേഹപൂർവ്വം
ഇല്ലാതാക്കൂമഞ്ജീര നാദം മുഴക്കിയെത്തുന്നൊരീ
മറുപടിഇല്ലാതാക്കൂഞ്ജിഞ്ജില്ലം ഞ്ജിഞ്ജിലം പാടും പാട്ടു മഴ