മോഹങ്ങൾ പൂവിടും സ്വപ്നാലയം,
ഒത്തിരിയിഷ്ടമീ വിദ്യാലയം.
പുത്തൻ കുടയും ബാഗുമായി,
കൂട്ടുകാരെല്ലാം ഓടിയെത്തും.
എന്തൊരു സുഖമാണിവിടെയെന്നോ,
പൂവുകൾ പുഞ്ചിരി തൂകി നിൽക്കും.
മാവുകൾ പ്ലാവുകൾ നെല്ലിമരങ്ങൾ-
അങ്കണത്തെ ആരാമമാക്കി.
നെൽപ്പാടങ്ങൾ നിരന്നുകാണാം
കുന്നും പുഴയും ദൂരെയുണ്ട്.
ഇതു ഞങ്ങൾക്കുള്ളൊരു കേളീഗൃഹം
ഇതു ഞങ്ങൾക്കുള്ളൊരു കേളീഗൃഹം
എല്ലാം ചേർന്നൊരു സ്വർഗ്ഗാലയം.
പൂവുകൾ, പൂവുകൾ പോലെ ഞങ്ങൾ-
ക്കാരാമമാണീ വിദ്യാലയം.
അഞ്ച് എ യിലെ അഞ്ജു ശ്രീ,,, നല്ല രസമുണ്ടല്ലോ കുഞ്ഞു കവിത,ഇനിയും എഴുതണം കേട്ടോ,
മറുപടിഇല്ലാതാക്കൂപിന്നേയ് അഞ്ജു ശ്രീ നല്ല സുന്ദരികുട്ടിയാണല്ലോ ..
സ്നേഹത്തോടെ
സന്തോഷം...കവിത വായിച്ചതിലും അഭിപ്രായം എഴുതിയതിലും
ഇല്ലാതാക്കൂനല്ല കവിതയാ അഞ്ജൂസേ..
മറുപടിഇല്ലാതാക്കൂസന്തോഷം...കവിത വായിച്ചതിലും അഭിപ്രായം എഴുതിയതിലും
ഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂആശംസകൾ
കവിത വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം..
ഇല്ലാതാക്കൂഒരു വട്ടം കൂടിയാ തിരു മുറ്റത്തെത്തുവാന്‍ മോഹം..
മറുപടിഇല്ലാതാക്കൂകവിത വായിച്ചതിലും സന്തോഷം.. അഭിപ്രായം എഴുതിയതിലും സന്തോഷം.
ഇല്ലാതാക്കൂനല്ല കവിത അഞ്ചു മോളെ ...
മറുപടിഇല്ലാതാക്കൂഇനിയും എഴുതൂ ...
ഭാവുകങ്ങള്‍ ...
കവിത വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.
ഇല്ലാതാക്കൂവായിച്ച് വളരുക.എഴുതിമുന്നേറുക..ആശംസകൾ
മറുപടിഇല്ലാതാക്കൂ