പെറ്റമ്മ………………………………..ദേവദത്തൻ,സി.എസ്-----6B





സ്നേഹമാണമ്മ,കരുണയാണമ്മ
അമ്മയിൽ നിന്നും പഠിക്കേണമെല്ലാം.
ഭൂമിയാണമ്മ, കരുത്തേകുമമ്മ
സ്നേഹമല്ലാതൊന്നും തന്നില്ലയമ്മ.
എന്നിട്ടുമെന്തേ നാം ദ്രോഹിച്ചിടുന്നു
പെറ്റമ്മയാകുമീ സർവ്വംസഹയെ?

11 അഭിപ്രായങ്ങൾ:

  1. എന്നിട്ടുമെന്തേ നീ കാണാത്തതെന്തേ
    കണ്ണുനീര്‍ തൂകും നിന്നമ്മതന്‍ ദുഃഖം....നല്ല കവിത . വീണ്ടും എഴുതണം . ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദേവദത്തൻ2012, ജൂൺ 30 8:34 AM

      സാർ, വായിച്ചതിനും അഭിപ്രായത്തിനും നന്ദി...ഇനിയും വരണം

      ഇല്ലാതാക്കൂ
  2. അമ്മയെന്നത് എത്ര മധുരമുള്ള വാക്കാണ്?
    വാങ്ങാന്‍ കിട്ടാത്തത് അമ്മ മാത്രം ..
    ദേവദത്തന്റെ പെറ്റമ്മ എന്ന കൊച്ചു കവിത
    മനോഹരം ,, അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാർ, വായിച്ചതിനും അഭിപ്രായത്തിനും നന്ദി...ഇനിയും വരണം

      ഇല്ലാതാക്കൂ
  3. ദേവദത്തൻ2012, ജൂൺ 30 6:18 PM

    രമേഷ്സുകുമാരന്‍, സാർ, വായിച്ചതിനും അഭിപ്രായത്തിനും നന്ദി...ഇനിയും വരണം

    മറുപടിഇല്ലാതാക്കൂ
  4. ജയചന്ദ്രന്‍ മൊകേരി2012, ജൂലൈ 1 7:55 AM

    അമ്മയെ കുറിച്ച് ഈ കുരുന്നു ഇത്രയും എഴുതിയല്ലോ ....ഭാവുകങ്ങള്‍ ...ഇനിയും എഴുതൂ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദേവദത്തൻ2012, ജൂലൈ 2 4:42 AM

      എന്റെ പോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും ജയചന്ദ്രൻ സാറിനു നന്ദി....സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  5. നല്ല വരികളാ കെട്ടോ... ഇനിയുമെഴുതൂ

    മറുപടിഇല്ലാതാക്കൂ
  6. ദേവദത്തൻ2012, ജൂലൈ 3 6:44 AM

    നന്ദി ,സുമേഷേട്ടാ....വായനയ്ക്കും അഭിപ്രായത്തിനും..സസ്നേഹം

    മറുപടിഇല്ലാതാക്കൂ