തേൻ കുരുന്ന്………സാനിയ എസ് നാണു…..5th std:A


ആറ്റുനോറ്റുണ്ടായൊരുണ്ണിയല്ലേ,
ആതിരാപ്പൊൻ മണി കണ്ണുമല്ലേ,
അമ്മ മനസ്സിന്റെ വിങ്ങലല്ലേ,
മന്ദാരപ്പൂവിൻ നിറവുമല്ലേ!

ചൈതന്യമാർന്നൊരു പുഞ്ചിരിയാൽ
മാടിവിളിക്കുന്ന സ്നേഹമുണ്ട്,
പൊട്ടിത്തെറിക്കും മനസ്സുമുണ്ട്,
തൊട്ടാൽ വാടുന്നവൻ തേൻ കുരുന്ന്.

2 അഭിപ്രായങ്ങൾ:

  1. വെറുതെ ബാല്യത്തെ ഒന്നോര്‍ത്തു പോകാം...... ,ഓര്‍മ്മിപ്പിക്കുന്ന വരി !!

    മറുപടിഇല്ലാതാക്കൂ
  2. ആറ്റു നോട്ടുണ്ടായോരുണ്ണിയുടെ മനം കവരുന്ന പുഞ്ചിരിയെ ഓര്‍മിപ്പിക്കുന്നു സാനിയ എസ നാണു വിന്റെ കുഞ്ഞു കവിത .. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ