അന്തിസൂര്യൻ………………………………….വൈഷ്ണവി.പി 6C





കുങ്കുമനിറമോലും അന്തിസൂര്യൻ
ഇന്നലെ മാനത്ത് മന്ദമെത്തി.
കൊച്ചുകിന്നാരങ്ങൾ കാതിലോതി,
കാണാക്കിനാവുകൾ കാട്ടിത്തന്നു.
ഒത്തിരി വെട്ടം പകർന്നു തന്നു,
അകലേക്ക് മാഞ്ഞു മറഞ്ഞുപോയി.
ഇനിയുമെൻ സന്ധ്യയ്ക്ക് നിറമേകിടാൻ
എന്നും നിനക്കായി കാത്തിരിക്കാം.

5 അഭിപ്രായങ്ങൾ:

  1. nannayittundu....vaishnavi molkku ente aashamsakal

    മറുപടിഇല്ലാതാക്കൂ
  2. സൂര്യനു വേണ്ടി കാത്തിരിക്കുന്നവർ, മനുഷ്യർ.
    നന്നായി. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. വൈഷ്ണവി.പി2012, ജൂൺ 30 6:24 PM

    പി. വിജയകുമാർ, v m rajamohan, vineeja നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

    മറുപടിഇല്ലാതാക്കൂ
  4. വൈഷ്ണവി കുട്ടി നന്നായിരിക്കുന്നു .... ഇനിയും പ്രതീക്ഷിക്കുന്നു .

    മറുപടിഇല്ലാതാക്കൂ