വായനവാരം ഉത്ഘാടനം ചെയ്തു.ഒരു വർഷത്തേക്കൂള്ള മലയാള മനോരമ ദിനപത്രം റിട്ടയേഡ് അധ്യാപകൻ ശ്രീ പി.എംബാലൻ മാസ്റ്റർ സ്കൂളിനു സമർപ്പിച്ചു.പൂർവ്വ വിദ്യാർഥിയും കവയിത്രിയുമായ ബിനീഷ ജി (മടപ്പള്ളി കോളേജ് അധ്യാപിക) മുഖ്യപ്രഭാഷണംനടത്തി


5 അഭിപ്രായങ്ങൾ:

  1. വായനയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍ !
    -കെ എ സോളമന്‍

    KAS Leaf Blog കാണുക

    മറുപടിഇല്ലാതാക്കൂ
  2. Nice blog. It so appreciable to take a blog like these for a UP school. But could you change your blog's name into purely malayalm. it is in Manglish.....

    മറുപടിഇല്ലാതാക്കൂ
  3. നന്ദി അൻവ്വർ..പോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും.. ശുദ്ധമലയാളം എന്നൊന്നില്ല..സംസ്കൃതം, ഇംഗ്ലീഷ്, അറബി,പോർച്ചുഗീസ്,ചെന്തമിഴ്,കന്നഡ,ഹിന്ദി ,എന്നിങ്ങനെ ഒട്ടനവധി ഭാഷകളിൽ നിന്നും നൂറുകണക്കിന് പദങ്ങൾ സ്വീകരിച്ചാണ് ഇന്നത്തെ മലയാളം രൂപപ്പെട്ടത്..“സംസ്കൃത ഹിമഗിരി ഗളിതാ ദ്രാവിടവാണീ കളിന്ദജാ മിളിതാ കേരളഭാഷാ ഗംഗാ” എന്നു കേട്ടിട്ടില്ലേ? നമ്മളെന്തിനാ ഇത്രയും സങ്കുചിതരാവുന്നത്? നമുക്ക് നന്മകൾ സ്വീകരിക്കാം..എവിടെ നിന്നും...പിന്നെ “വോയ്സ് ഓഫ് പൂളക്കൂൽ“ എന്നൊരു ക്ലബ് ഉണ്ടായിരുന്നു. ഇപ്പോൾ ഗൾഫിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഒരു റേഡിയോയുടെ പേരു “ വോയ്സ് ഓഫ് കേരള “ എന്നാണ്...ഇനി ഏതായാലും ഇതു തന്നെ കിടക്കട്ടെ..കൂടാതെ ഈ പേർ കുട്ടികളുടെ സെലക്ഷനാണ്.. ദാട്ടീസ് മോർ ഇമ്പോർട്ടന്റ്....സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  4. സുന്ദരിക്കുട്ടികളുടെ സുന്ദരക്കവിതകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ വന്നതിനും ഞങ്ങളുടെ കുട്ടികളെ അനുഗ്രഹിച്ചതിനും ഒരുപാടു നന്ദി...സമയം കിട്ടുമ്പോൾ ഇനിയും ഈ കുരുന്നുകളെ സന്ദർശിക്കണമെന്ന അഭ്യർഥനയോടെ, സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ