അരികിൽ വരില്ലേ?.....അൻഷാന.പി.ഇ…6ഡിപാറി വരൂ നീ തത്തമ്മേ
കൊഞ്ചിക്കുഴഞ്ഞു വരൂ
മാവിൻ കൊമ്പിലിരുന്നാട്ടേ
മാമ്പഴമൊന്നു തരൂ.

തങ്കക്കൂട്ടിലിരുത്താം ഞാൻ
തേന്മധുരങ്ങൾ തരാം
അരികിലിരിക്കാം ഞാൻ- നല്ല
കഥകൾ പറഞ്ഞുതരാം.

പാറിപ്പാറിവരൂ തത്തേ
പഞ്ചാരതത്തേ
പാൽമധുരം വേണ്ടേ
അരികിൽ വരില്ലേ നീ?
6 അഭിപ്രായങ്ങൾ:

 1. തത്തമ്മ പാറിവരട്ടെ..
  സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട്....
  ഇനിയും ഇതുപോലെ നല്ല നല്ല സൃഷ്ടികള്‍ അന്ഷാനയില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 3. തങ്ക കൂട്ടിലിരുത്താന്‍ തത്തമ്മയെ ക്ഷണിക്കുന്ന അഷാന മോള്‍ക്ക്‌ അഭിനന്ദനങ്ങള്‍.. ഇനിയും നന്നായി എഴുതുക ..

  മറുപടിഇല്ലാതാക്കൂ
 4. തങ്കകൂട്ടിലിരുത്തിയാല്‍ തത്തമ്മയുടെ ചിറകുകള്‍ അരിയുന്നതിന് തുല്യമാണ് മോളെ. അത് സ്വതന്ത്രമായി പറന്നുനടക്കട്ടെ. നല്ല കവിത. വീണ്ടും എഴുതണം. ധാരാളം വായിക്കണം. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 5. elllaaa thathamma kuttikalkkum....ente aaashamsakal...kavitha eyuthiya Ashana molkku congrts....keep going...

  മറുപടിഇല്ലാതാക്കൂ