അമ്മുവിന്‍റെ പൂന്തോട്ടം -----------------------------------------------------------------------------സയാന.എം.കെ 6A-----sayana

അമ്മുവിന്‍റെ പൂന്തോട്ടം 
അമ്മുവിനുണ്ടൊരു പൂന്തോട്ടം 
ചന്തം ചേരും പൂന്തോട്ടം, 
ആനന്ദത്താല്‍ പൂക്കള്‍ ചിരിക്കും 
ചാരുതയാര്‍ന്നൊരു പൂന്തോട്ടം .

എന്തൊരു ചന്തം പൂന്തോട്ടം, 
പച്ച പുതച്ചൊരു പൂന്തോട്ടം ,
ആടി രസിക്കും പൂന്തോട്ടം ,
അമ്മുവിനായൊരു പൂന്തോട്ടം 
                                                                                    .സയാന.എം.കെ   6A

1 അഭിപ്രായം: