ചങ്ങാതിപ്പൂക്കൾ…………….അഞ്ജന.പി.എം, 5എ


എന്തു നല്ല പൂക്കൾ,
ചന്തമുള്ള പൂക്കൾ,
കാറ്റിലാടും പൂക്കൾ,
പുഞ്ചിരിക്കും പൂക്കൾ.

പൂക്കളാണിതെങ്ങും,
സുഗന്ധമുള്ള പൂക്കൾ,
തേൻ നിറഞ്ഞ പൂക്കൾ,
ചങ്ങാതികൾ പൂക്കൾ.

4 അഭിപ്രായങ്ങൾ:

 1. അഞ്ജനയ്ക്ക് അഭിനന്ദനങ്ങള്‍2012, ജൂലൈ 7 8:14 AM

  പൂമണം പരക്കെ
  തേന്‍കുടിക്കുവാനായ്
  പറപറന്നുവന്നൂ
  കറുകറുത്തവണ്ട്

  അതുകഴിഞ്ഞിട്ടെത്തീ
  പുള്ളിയുടുപ്പിട്ട്
  തുള്ളിനടക്കുന്ന
  കള്ളിപ്പൂമ്പാറ്റ

  ഒടുവിലെത്തി കുട്ടി,
  പൂവുകളെപ്പറ്റി
  കവിതയൊന്നുപാടി
  കൂട്ടുകാര്‍ക്ക് വേണ്ടി

  മറുപടിഇല്ലാതാക്കൂ
 2. ഒടുവിലെത്തി കുട്ടി,
  പൂവുകളെപ്പറ്റി
  കവിതയൊന്നുപാടി
  കൂട്ടുകാര്‍ക്ക് വേണ്ടി..വായിക്കാന്‍ സുഗമുള്ള കവിത

  മറുപടിഇല്ലാതാക്കൂ
 3. കൊച്ചുകവിതക്കാരി സ്വാഗതം:)))

  മറുപടിഇല്ലാതാക്കൂ