ഞങ്ങളെക്കുറിച്ച് ചൂണ്ടുവിരലിൽ

ഞങ്ങളെക്കുറിച്ച് ചൂണ്ടുവിരലിൽ ഇവിടെ ക്ലിക്ക് ചെയ്യുക

8 അഭിപ്രായങ്ങൾ:

 1. വളരെ നന്നായിരിക്കുന്നു. കലാധരൻ മാഷിന്റെ ബ്ലോഗിൽ നിന്നാണ് ഇതു കണ്ടത്. പ്രൈമറിക്കുട്ടികളാണ് ഇതിന്റെ പിന്നിലെന്നറിഞ്ഞത് അധികം സന്തോഷം. എപ്പോഴും ഇനി ഇത് നോക്കാം. മുഴുവൻ സ്കൂളുകളിലും മുഴുവൻ കുട്ടികൾക്കും ഇതു പോലെ സ്വന്തം ബ്ലോഗുകൾ ഉണ്ടായാൽ എത്ര നന്നായി. ഇങ്ങനെ ഉണ്ടാവുന്ന ബ്ലോഗുകളുടെ സാധ്യതകൾ വിപുലമാണ്. പഠനം, പ്രയോഗം, പരീക്ഷ തുടങ്ങി എല്ലാം നമുക്കിവിടെ ചെയ്യാം. നന്നായി.

  മറുപടിഇല്ലാതാക്കൂ
 2. ലിങ്ക് നൽകിയതിനു നന്ദി!

  ഈ ബ്ലോഗിനു കുറച്ചു കൂടി സിപിൾ ആയ ടെമ്പ്ലേറ്റ് മതിയായിരുന്നില്ലെ?

  മറുപടിഇല്ലാതാക്കൂ
 3. ഈ ബ്ലോഗില്‍ ആദ്യാ.. നല്ല പരിശ്രമത്തിന് എല്ലാ ആശംസകളും .. :).. കുഞ്ഞുങ്ങളുടെ കവിതകള്‍ ഒത്തിരി നന്നായിട്ടുണ്ട്.. അവര്‍ക്ക് കൊടുക്കുന്ന പ്രോത്സാഹനങ്ങള്‍ക്ക് എന്റെ സല്യൂട്ട്.

  മറുപടിഇല്ലാതാക്കൂ
 4. ബ്ലോഗ് സന്ദർശിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന്, ഒരു ദുബായിക്കാരന്‍ ,ഇ.എ.സജിം തട്ടത്തുമല,ആര്യാകൃഷ്ണ മൂക്കുതല,kARNOr(കാര്‍ന്നോര്) തുടങ്ങിയ എല്ലാ അഭ്യുദയകാംക്ഷികൾക്കും ഒത്തിരി നന്ദി...സ്നേഹപൂർവ്വം

  മറുപടിഇല്ലാതാക്കൂ
 5. ഇത് കൊള്ളാലോ ...ഹൃദയം നിറഞ്ഞ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ashamsakal enganeyoru blog thutangiyathine

  മറുപടിഇല്ലാതാക്കൂ