പ്രതീകാത്മക ദണ്ഡിയാത്ര


പ്രതീകാത്മക ദണ്ഡിയാത്ര

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ ദണ്ഡിയാത്രയുടെ പുനരാവിഷ്ക്കരിച്ചു. യാത്ര ബി.പി.ഒ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർവ്വശ്രീ എൻ.കെ.കാളിയത്ത്,സി.കെ.കുഞ്ഞമ്മദ്.,പി.റ്റി.എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കാക്കുനി ഭജനമഠത്തിന് സമീപത്ത് നിന്നു തുടങ്ങിയ യാത്ര തീക്കുനിയിൽ സമാപിച്ചു.വഴിനീളെ കുട്ടികൾ യാത്രയ്ക്ക് സ്വീകരണം നൽകി.ആകർഷകമായ യാത്ര കാണാൻ വഴിയിൽ സ്ത്രീകളും കുട്ടികളും കാത്തുനിൽ‌പ്പുണ്ടായിരുന്നു.

6 അഭിപ്രായങ്ങൾ:

 1. ഇത് കലക്കി..പുതു തലമുറയിലേക്ക് സ്വാതന്ത്ര്യത്തിന്റെ സന്ദേശം എത്തിക്കാന്‍ ഉതകുന്ന ഒന്ന് തന്നെ.

  മറുപടിഇല്ലാതാക്കൂ
 2. നല്ല ആശയം..അഭിനദ്ധനങ്ങള്‍..എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. കൊച്ചു കൂട്ടുകാര്‍ക്കും ,ഗുരുനാഥന്‍മാര്‍ക്കും എല്ലാ ആശംസകളും ,,,മഹാതമ ജിയുടെ ആശയങ്ങളെ മുറുകെ പിടിക്കുക .ഒരു നല്ല നാളെക്കായി നമുക്ക്‌ പലതും ചെയ്യാനാവും !!!
  "എഡിറ്റര്‍" സാറിന് ഒരു ബിഗ്‌ ഹായ്‌ !!

  മറുപടിഇല്ലാതാക്കൂ