കുയിൽനാദം
കൂ കൂ കൂ കൂ കുയിലമ്മേ
നിൻ ചുണ്ടിൽ മധുസ്വരമാരെഴുതീ?
എന്തൊരു മധുരം നിൻ ഗാനം
കുളിരുകയാണെന്നകതാരം.
നിൻ സംഗീതം എൻ ഗീതത്തിൽ
പകരുകയില്ലേ പൂങ്കുയിലേ
നിൻ മണിനാദം കേൾക്കാനൊത്തിരി
കൊതിയാണെന്നും കുയിലമ്മേ
കൂ കൂ കൂ കൂ കുയിലമ്മേ
നിൻ ചുണ്ടിൽ മധുസ്വരമാരെഴുതി?
നിന്‍ചുണ്ടില്‍ ആരെഴുതി ഈ മൂളിപ്പാട്ട് ,കവിയോടാണ് ചോദ്യം ...അസ്സലായ്
മറുപടിഇല്ലാതാക്കൂആറാംക്ലാസുകാരന്റെ വരികളായത് കൊണ്ട് അധിമധുരമുണ്ട്.
മറുപടിഇല്ലാതാക്കൂവാ.. കിടിലം... :) :) ഒരുപാടിഷ്ടമായി ....
മറുപടിഇല്ലാതാക്കൂ