tag:blogger.com,1999:blog-3017947645466008761.post8896773213335650270..comments2023-10-24T05:18:35.815-07:00Comments on വോയ്സ് ഓഫ് ചേരാപുരം .യു .പി .സ്കൂൾ: സ്വാതന്ത്ര്യം_____നഫ്ല മുഹമ്മദ് .പി . 6Aഎഡിറ്റർhttp://www.blogger.com/profile/04682084444546276390noreply@blogger.comBlogger6125tag:blogger.com,1999:blog-3017947645466008761.post-22567221509059970742011-08-01T20:46:27.242-07:002011-08-01T20:46:27.242-07:00എന്തൊക്കെ പറഞ്ഞു കൊതിപ്പിച്ചിട്ടും തത്തമ്മ പവിഴക്ക...എന്തൊക്കെ പറഞ്ഞു കൊതിപ്പിച്ചിട്ടും തത്തമ്മ പവിഴക്കൂട്ടിലേക്ക് വന്നില്ല അല്ലേ... :)
നല്ല കവിത, ഇഷ്ടായിട്ടോLipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-60506538908505099202011-07-30T22:11:45.812-07:002011-07-30T22:11:45.812-07:00നല്ല താളം ഉള്ള തത്തമ്മ കവിത ...എല്ലാവര്ക്കും സ്വാത...നല്ല താളം ഉള്ള തത്തമ്മ കവിത ...എല്ലാവര്ക്കും സ്വാതന്ത്ര്യമാണ് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടത് ..നല്ലത് ചിന്തിക്കാനും നന്മ പ്രവര്‍ത്തിക്കാനും നല്ല ഭാരതീയനായി വളരുവാനും ഒക്കെ ഈ സ്വാതന്ത്ര്യം എല്ലാവരെയും പ്രാപ്തരാക്കട്ടെ .:)
ഇനിയും എഴുതണേ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-67307841330724975042011-07-30T10:34:15.385-07:002011-07-30T10:34:15.385-07:00കൊള്ളാം..ഇനിയും എഴുതുക...ആശംസകള്‍..കൊള്ളാം..ഇനിയും എഴുതുക...ആശംസകള്‍..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-62467728041951291622011-07-30T02:20:11.854-07:002011-07-30T02:20:11.854-07:00നല്ല തത്തമ്മ കവിത.. ഇനിയും ഒരു പാട് എഴുതൂ..നല്ല തത്തമ്മ കവിത.. ഇനിയും ഒരു പാട് എഴുതൂ..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-68641874821938529182011-07-30T01:54:07.983-07:002011-07-30T01:54:07.983-07:00'വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്' എന്ന ഈ ബ്ല...'വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്' എന്ന ഈ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നഫ്ല മോളുടെ കവിത വായിച്ചു. തത്തമ്മയോടുള്ള കിന്നാരം ഇഷ്ടായി. ഇതുപോലെയുള്ള ഒരു കവിത ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ പഠിച്ചിരുന്നു. വരികള്‍ ശരിയാണോ എന്ന് ഓര്‍മയില്ല എന്നാലും വരികള്‍ ഇവിടെ കുറിക്കുന്നു.മോളുടെ ടീച്ചറോട് ചോദിച്ചാല്‍ ശരിയായ വരികള്‍ കിട്ടും.

"ഒന്നാനാം കൊച്ചു തുമ്പി എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക്
കുളിക്കാനോ കുളം തരുവേന്‍ കളിക്കാനോ കളം തരുവേന്‍
ഇത്തിരിപ്പാന് പൊന്‍ തടുക്കു ഇട്ടുണ്ണാന്‍ പൊന്‍ തളിക
കൈ കഴുകാന്‍ വെള്ളി കിണ്ടി കൈ തോര്‍ത്താന്‍ പുള്ളി പട്ട്"ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-9430036081635512512011-07-29T22:19:32.456-07:002011-07-29T22:19:32.456-07:00നഹ് ല മോളു
തത്തമ്മ പെണ്ണ് വാനില്‍ നീന്തി തുടിച്ചോട...നഹ് ല മോളു
തത്തമ്മ പെണ്ണ് വാനില്‍ നീന്തി തുടിച്ചോട്ടെ
കവിത ഒരുപാടിഷ്ടമായി കേട്ടോ
മറ്റു കൂട്ടുകാരോട് കഥയും നര്‍മ്മവും ഒക്കെ എഴുതാന്‍ പറയൂ
എന്നാലല്ലേ ബ്ലോഗിന് ഒരു പുതുമ വരൂകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.com