tag:blogger.com,1999:blog-3017947645466008761.post4669571964554520228..comments2023-10-24T05:18:35.815-07:00Comments on വോയ്സ് ഓഫ് ചേരാപുരം .യു .പി .സ്കൂൾ: പൂമുഖത്തിനു പിന്നിലെ പൊയ്മുഖം__________________ കൊച്ചുണ്ണിഎഡിറ്റർhttp://www.blogger.com/profile/04682084444546276390noreply@blogger.comBlogger9125tag:blogger.com,1999:blog-3017947645466008761.post-25566883555020271882011-07-26T10:33:10.086-07:002011-07-26T10:33:10.086-07:00വിവരമറിഞ്ഞൊന്നെത്തി നോക്കിയതാ. ബ്ലോഗിന്റെ തീം ഇനിയ...വിവരമറിഞ്ഞൊന്നെത്തി നോക്കിയതാ. ബ്ലോഗിന്റെ തീം ഇനിയും നന്നാക്കാം.പലരുടെയും ബ്ലോഗുകള്‍ സന്ദര്‍ശിക്കുക. അപ്പൊള്‍ ഒരേകദേശ രൂപം കിട്ടും. കടുത്ത വര്‍ണ്ണങ്ങളും കറുപ്പും ഒഴിവാക്കുന്നതാവും വായനാ സുഖം നല്‍കുക.ഈ പൂമുഖം എന്ന പേര് കേട്ടപ്പോള്‍ ഇവിടെയടുത്തു “സ്വാഗത മാട്” എന്നൊരു സ്ഥലമുണ്ട്. അതിന്റെ പേര് ആദ്യം ശ്വാദന മാട് എന്നായിരുന്നുവത്ര!.അതായത് ആളുകള്‍ വെളിക്കിരിക്കാന്‍( കക്കൂസില്ലാത്തവര്‍) കണ്ടെത്തിയിരുന്ന ഒരു പുറം പോക്കായിരുന്നുവത്. പിന്നെ കേള്‍ക്കാനൊരു സുഖത്തിനു വേണ്ടി പിന്നീടാരോ ഇങ്ങനെ പേരു മാറ്റിയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-57164550049607628272011-07-26T08:41:14.842-07:002011-07-26T08:41:14.842-07:00അരീക്കോടൻ പച്ചപ്പ് മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ എന്ന ധ...അരീക്കോടൻ പച്ചപ്പ് മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ എന്ന ധ്വനിയുണ്ടോ?എഡിറ്റർhttps://www.blogger.com/profile/04682084444546276390noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-87516939390773587872011-07-26T01:55:43.403-07:002011-07-26T01:55:43.403-07:00ഇതിലെ പച്ചപ്പ് എനിക്ക് നന്നായി ഇഷ്ട്പ്പെട്ടു.ഇതിലെ പച്ചപ്പ് എനിക്ക് നന്നായി ഇഷ്ട്പ്പെട്ടു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-85736514287987366412011-07-25T19:24:48.698-07:002011-07-25T19:24:48.698-07:00മൂത്തവർ വാക്കും മുതുനെല്ലിക്കയും....ഞങ്ങൾ അനുസരിച്...മൂത്തവർ വാക്കും മുതുനെല്ലിക്കയും....ഞങ്ങൾ അനുസരിച്ചേ..ഫോണ്ടും ബാക്ഗ്രൌണ്ടും മാറ്റി.വേർഡ് വെരിഫിക്കേഷൻ റിമൂവ് ചെയ്തു.ഞങ്ങൾ കുട്ടികൾ. വേണ്ട ഉപദേശങ്ങൾ തന്നതിനും പോസ്റ്റ് വായിച്ചതിനും ,ലിപി രഞ്ജു,ഉമ്മു അമ്മാർ, കെ.എം.റഷീദ് എന്നീ ചേച്ചിമാർക്കും,ചേട്ടനും നന്ദി.ഒത്തിരി സ്നേഹത്തോടെഎഡിറ്റർhttps://www.blogger.com/profile/04682084444546276390noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-68421171762986815932011-07-25T16:54:13.657-07:002011-07-25T16:54:13.657-07:00റഷീദ് ഭായ് തന്ന ലിങ്ക് വഴി എത്തിയതാണ്. കുട്ടികളുടെ...റഷീദ് ഭായ് തന്ന ലിങ്ക് വഴി എത്തിയതാണ്. കുട്ടികളുടെ സൃഷ്ടികള്‍ വഴിയെ വായിക്കാന്‍ ആവുമെന്ന് പ്രതീക്ഷിക്കുന്നു ... ആശംസകള്‍ ...
(പിന്നെ ഈ കറുത്ത ബാക്ക് ഗ്രൗണ്ടില്‍ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണ്ട്ടോ.)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-81453202456459045992011-07-25T08:34:04.063-07:002011-07-25T08:34:04.063-07:00--ഇത് ഞമ്മളെ കുറ്റിയാടിക്കടുത്തുള്ള വേളമല്ലെ വേളത...--ഇത് ഞമ്മളെ കുറ്റിയാടിക്കടുത്തുള്ള വേളമല്ലെ വേളത്തുള്ള തീക്കുനിയല്ലേ അതിന്റെ അടുത്തൊക്കെ തന്നെയാ ഞമ്മളും... ഇനിയും വരാം ..ആശംസകള്‍ ..ഭാവുകങ്ങള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-3017947645466008761.post-29420063059197026372011-07-25T08:05:56.665-07:002011-07-25T08:05:56.665-07:00മാറ്ററുകള്‍ വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ ...മാറ്ററുകള്‍ വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ കൊണ്ട് എഴുതിയാല്‍ നാന്നായിരുന്നു
സാധാരണ മിക്കവാറും എല്ലാ ബ്ലോഗുകളും അങ്ങനെയാണ് എന്റെ ബ്ലോഗില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുന്നത് ആ ശൈലിയാണ്.
സമയം കിട്ടുമ്പോള്‍ മറ്റു ബ്ലോഗുകള്‍ ഒന്ന് സന്ദര്‍ശിച്ചതിനു ശേഷം മാറ്റം വരുത്തിയാല്‍ മതി. എന്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം
മറ്റൊരു നിര്‍ദേശം ഈ ബ്ലോഗ് മറ്റുള്ളവരിലേക്ക് എത്തിക്കണം . കൂടുതല്‍ പ്രോത്സാഹനം ലഭിച്ചാല്‍ കുട്ടികളിനിന്നും മികവുറ്റ സൃഷ്ടികള്‍ ലഭിക്കും.
അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ഉള്ള വേര്‍ഡ് വെരിഫിക്കേഷന് മാറ്റുമല്ലോ?
www.sunammi.blogspot.comകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-85338855301293081422011-07-25T07:46:23.377-07:002011-07-25T07:46:23.377-07:00പ്രിയപ്പെട്ട റഷീദ്, പോസ്റ്റ് വായിച്ചതിനും നിർദ്ദേശ...പ്രിയപ്പെട്ട റഷീദ്, പോസ്റ്റ് വായിച്ചതിനും നിർദ്ദേശം നൽകിയതിനും നന്ദി. ബ്ലോഗിന്റെ ഡിസൈന്‍ വയാനക്ക് വല്ലാതെ തടസ്സം സൃഷിക്കുന്നു എന്ന് കണ്ടു. എന്തു മാറ്റമാണ് വേണ്ടത് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. സസ്നേഹംഎഡിറ്റർhttps://www.blogger.com/profile/04682084444546276390noreply@blogger.comtag:blogger.com,1999:blog-3017947645466008761.post-63289840953274290792011-07-25T07:00:20.854-07:002011-07-25T07:00:20.854-07:00ഈ ബ്ലോഗിനെക്കുറിച്ച് അറിഞ്ഞ ഉടനെ ഇങ്ങെത്തിയതാണ്
ക...ഈ ബ്ലോഗിനെക്കുറിച്ച് അറിഞ്ഞ ഉടനെ ഇങ്ങെത്തിയതാണ്
കൊച്ചുണ്ണിയുടെ കഥ വായിച്ചു മറ്റു പോസ്റ്റുകള്‍ സമയം കിട്ടുമ്പോള്‍ വായിക്കും.

ഒരു ചെറിയ നിര്‍ദേശം ബ്ലോഗിന്റെ ഡിസൈന്‍ വയാനക്ക് വല്ലാതെ തടസ്സം സൃഷിക്കുന്നു
ഡിസൈന്‍ ഒന്ന് മാറ്റി വായനാസുഖമുള്ള രീതിയില്‍ ഒരുക്കുമല്ലോ
എല്ലാ വിധ ആശംസകളുംകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.com